You are currently viewing മലയാളം ലഘുലേഖ പ്രകാശനം
ലയാളം ലഘുലേഖ പ്രകാശനം പി കെ ഡി നമ്പ്യാർ നിർവ്വഹിക്കുന്നു.

കൈതപ്രം സോമയാഗത്തിൻ്റെ മലയാളം ലഘുലേഖ പ്രകാശനം പ്രമുഖ സംരംഭകനും ദേശീയ ചാനൽ ചർച്ചകളിലെ നിറസാന്നിദ്ധ്യവുമായ പി കെ ഡി നമ്പ്യാർ നിർവഹിച്ചു.