കൈതപ്രം സോമയാഗത്തിൻ്റെ സ്വാഗതസംഘം ഓഫീസിൻ്റെ കുറ്റിയടിക്കൽ വിഷ്ണു അഗ്നിഹോത്രി നിർവ്വഹിക്കുന്നു. എം. നാരായണൻ നമ്പൂതിരി, ശങ്കരൻ കൈതപ്രം, എം.ശിവശങ്കരൻ, മംഗലം പത്മനാഭൻ നമ്പൂതിരി, വി.കെ.രവി, കെ.രാധ, അർജുൻ, കൃഷ്ണൻ, രഞ്ജിത്ത് മംഗലം, സുധാകരൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

സ്വാഗതസംഘം ഓഫീസിൻ്റെ കുറ്റിയടിക്കൽ വിഷ്ണു അഗ്നിഹോത്രി നിർവ്വഹിക്കുന്നു.