കൈതപ്രം സോമയാഗത്തിൻ്റെ സ്വാഗത സംഘം ഓഫീസിൻ്റെ കാൽനാട്ട് കർമ്മം സിനിമാ സീരിയൽ താരം കൊല്ലം തുളസി നിർവ്വഹിക്കുന്നു. സജിത പള്ളത്ത്, യാഗ സമിതി കൺവീനർ ശങ്കരൻ കൈതപ്രം , മംഗലം പത്മനാഭൻ നമ്പൂതിരി, പി.എ.കെ.നാരായണൻ, മണികണ്ഠൻ കാമ്പ്രത്ത്, സുധാകരൻ, എം.രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.