കൈതപ്രം സോമയാഗത്തിൻ്റെ സ്വാഗതസംഘം ഓഫീസിൻ്റെ കുറ്റിയടിക്കൽ വിഷ്ണു അഗ്നിഹോത്രി നിർവ്വഹിക്കുന്നു. എം. നാരായണൻ നമ്പൂതിരി, ശങ്കരൻ കൈതപ്രം, എം.ശിവശങ്കരൻ, മംഗലം പത്മനാഭൻ നമ്പൂതിരി, വി.കെ.രവി, കെ.രാധ, അർജുൻ, കൃഷ്ണൻ, രഞ്ജിത്ത് മംഗലം, സുധാകരൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.