ക്ഷണപത്രിക നൽകി
കൈതപ്രം സോമയാഗത്തിൻ്റെ ക്ഷണപത്രിക കൈതപ്രം ഗ്രാമവാസിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാലിന് സോമയാഗസമിതി ട്രഷറർ എ കെ സുബ്രഹ്മണ്യൻ നമ്പൂതിരി നൽകി. സോമയാഗസമിതി കൺവീനർ ശങ്കരൻ കൈതപ്രം, മരങ്ങാട് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.