ക്ഷണപത്രിക എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് നൽകി Post published:February 16, 2023 Post category:kaithapramsomayagam2023 കൈതപ്രം സോമയാഗത്തിൻ്റെ ക്ഷണപത്രിക കൈതപ്രം ഗ്രാമവാസിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാലിന് സോമയാഗസമിതി ട്രഷറർ എ കെ സുബ്രഹ്മണ്യൻ നമ്പൂതിരി നൽകി. സോമയാഗസമിതി കൺവീനർ ശങ്കരൻ കൈതപ്രം, മരങ്ങാട് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. You Might Also Like മലയാളം ലഘുലേഖ പ്രകാശനം February 20, 2023 സ്വാഗതസംഘം ഓഫീസ് – കുറ്റിയടിക്കൽ February 5, 2023 ഗുരുജി ശ്രീ ശ്രീ രവിശങ്കറിനെ ക്ഷണിക്കുന്നു February 24, 2023