Read more about the article സ്വാഗതസംഘം ഓഫീസ് – കുറ്റിയടിക്കൽ
സ്വാഗതസംഘം ഓഫീസിൻ്റെ കുറ്റിയടിക്കൽ വിഷ്ണു അഗ്നിഹോത്രി നിർവ്വഹിക്കുന്നു.

സ്വാഗതസംഘം ഓഫീസ് – കുറ്റിയടിക്കൽ

കൈതപ്രം സോമയാഗത്തിൻ്റെ സ്വാഗതസംഘം ഓഫീസിൻ്റെ കുറ്റിയടിക്കൽ വിഷ്ണു അഗ്നിഹോത്രി നിർവ്വഹിക്കുന്നു. എം. നാരായണൻ നമ്പൂതിരി, ശങ്കരൻ കൈതപ്രം, എം.ശിവശങ്കരൻ, മംഗലം പത്മനാഭൻ നമ്പൂതിരി, വി.കെ.രവി, കെ.രാധ, അർജുൻ, കൃഷ്ണൻ, രഞ്ജിത്ത് മംഗലം, സുധാകരൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

Comments Off on സ്വാഗതസംഘം ഓഫീസ് – കുറ്റിയടിക്കൽ
Read more about the article ബ്രോഷർ പ്രകാശനം
ബ്രോഷർ പ്രശസ്ത ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു

ബ്രോഷർ പ്രകാശനം

വടക്കൻ കേരളത്തിലെ ചെറുഗ്രാമമായ കൈതപ്രത്ത് 2023 ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ അഗ്നിഷ്ടോമ സോമയോഗം നടക്കുന്നു. ശ്രീവാസുദേവപുരം, ശ്രീ കൃഷ്ണൻ മതിലകം, ശ്രീ വിഷ്ണുപുരം എന്നീ ക്ഷേത്രങ്ങളുടെ ഇടയിലുള്ള വിശാലമായ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ യാഗശാലയില്‍ നടക്കുന്ന ഈ…

Comments Off on ബ്രോഷർ പ്രകാശനം